Browsing Category

LOCAL

പുത്തലം വൈസിഎ വനിതാ ദിനം ആചരിച്ചു

അരീക്കോട്: പുത്തലം വൈ സി എയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആചരിച്ചു. പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും ആയ അഡ്വ. സുജാത വർമ്മ മുഖ്യ പ്രഭാഷണം നടത്തി. ലുഖ്മാൻ അരീക്കോട്, മുജീബ് പനോളി, ജസീർ…
Read More...

ചുണ്ടത്തുംപൊയിൽ യു.പി സ്കൂൾ പഠനോത്സവം നടത്തി

ഊർങ്ങാട്ടിരി: ചുണ്ടത്തുംപൊയിൽ ഗവ.യു.പി.സ്കൂളിൽ 2022-23 വർഷത്തെ പഠനോത്സവം, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ.സി. വാസു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് കോയ .എം…
Read More...

അരീക്കോട് പുതിയ ട്രാഫിക് പരിഷ്കരണം വന്നത് അറിഞ്ഞില്ല ; ഫൈൻ അടച്ചും പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയും…

അരീക്കോട്: അരീക്കോട് അങ്ങാടിയിൽ പുതിയ ട്രാഫിക് പരിഷ്കരണം വന്നത് അറിയാതെ നാട്ടുകാരും സമീപ പ്രദേശങ്ങളിലെ യാത്രക്കാരും പോലീസ് കെണിയിലാകുന്നത് പതിവായി. കഴിഞ്ഞമാസം ഒന്നാം തീയതി മുതൽ പുതിയ…
Read More...

കെപിസിസി 138 ചലഞ്ച്; ഊർങ്ങാട്ടിരി മണ്ഡലം മികച്ച പ്രകടനം നടത്തി

ഊർങ്ങാട്ടിരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 138ാം ജന്മദിനത്തിൽ പ്രവർത്തന ഫണ്ട് സമാഹരണത്തിനായി കെ.പി.സി.സി പ്രഖ്യാപിച്ച 138 രൂപ ചലഞ്ചിൽ ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരു ലക്ഷം…
Read More...

വനിതാ ദിനത്തിൽ ഹരിത കർമ്മ സേനയെ ആദരിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുഞ്ഞാത്തുമ്മ ബി എഡ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ആദരിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ്…
Read More...

‘പറവകൾക്കൊരു നീർക്കുടം’ പദ്ധതിയുമായി ജി.യു.പി.എസ് മൈത്ര

മൈത്ര: മൈത്ര ഗവ. യു.പി സ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പക്ഷികൾക്ക് ദാഹജലം നൽകുന്ന 'പറവകൾക്കൊരു നീർക്കുടം' പദ്ധതി ആരംഭിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ ജബ്ബാർ കരണത്ത് ഉദ്ഘാടന കർമ്മം…
Read More...

കോട്ടയത്തു നിന്നും ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ അരീക്കോട്ടേക്ക് കൂട്ടത്തോടെ കത്തെഴുതി

അരീക്കോട്: കോട്ടയം ജില്ലയിലെ ജി എൽ പി എസ് പൂഞ്ഞാറിലെ ഒന്നാം ക്ലാസ്സുകാർ നേരിൽ കണ്ടിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ മൂർക്കനാട് ഗവെൺമന്റ് യു പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാർക്ക് കത്തയച്ചു.…
Read More...

അരീക്കോട് ഐടിഐ ഗോൾഡൻ ജൂബിലി; പൂർവ്വ വിദ്യാർത്ഥികളുടെ യോഗം ചേർന്നു

അരീക്കോട്: 50 വർഷങ്ങൾ പിന്നിട്ട അരീക്കോട് ഗവണ്മെന്റ് ഐ.ടി.ഐയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു മുന്നോടിയായി സ്ഥാപനത്തിലെ അലുംനി അസോസിയേഷൻ യോഗം ചേർന്നു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീനാഥ് പി…
Read More...

അന്താരാഷ്ട്ര വനിതാദിനം സുല്ലമുസ്സലാം സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു

അരീക്കോട്: മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി സുല്ലമുസ്സലാം സയൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർഥിനികൾക്കായി എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. എൻഎസ്എസ്…
Read More...

ലോക വനിതാദിനം കാവനൂർ പഞ്ചായത്ത് വിവിധ പരിപാടികളോട് ആഘോഷിച്ചു

കാവനൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാവനൂർ ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ആരോഗ്യ സമൃദ്ധി പദ്ധതി പുരോഗമിക്കുന്നു. ജീവിത ശൈലി രോഗ നിർണ്ണയവും…
Read More...