Browsing Category

LOCAL

കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ “കാർബൺ ന്യൂട്രൽ ഫ്രീ” സംഘാടക സമിതി രൂപീകരിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ 'കാർബൺ ന്യൂട്രൽ ഫ്രീ' സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്‌, സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി…
Read More...

‘അക്ഷര മിഠായി’: മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കാവനൂർ: കാവനൂർ പഞ്ചായത്ത് ഈ വർഷത്തെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയായ 'അക്ഷര മിഠായി' യിൽ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന…
Read More...

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്‌ സ്കൂളുകള്‍ക്ക് ഫര്‍ണ്ണിച്ചര്‍ വിതരണം നടത്തി

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിലേക്ക് ഫർണിച്ചർ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്…
Read More...

ടീം വെൽഫെയറിന്റെ ശ്രമദാനം, വേണു – വിലാസിനി ദമ്പതികളുടെ വീട് വാസയോഗ്യമായി

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അഞ്ഞങ്ങാട് പാണര്കണ്ടിയിൽ നിത്യ രോഗിയായ വീട്ടമ്മയുടെ ചോർന്നൊലിക്കാത്ത വീട് എന്ന ആഗ്രഹം ടീം വെൽഫെയർ പ്രവർത്തകരുടെ ശ്രമദാനത്തിലൂടെ…
Read More...

മോദിയുടെ കേരള പതിപ്പാണ് പിണറായി ; അഡ്വ.വി.എസ് ജോയ്

അരീക്കോട്: സമരങ്ങളെ നേരിടുന്നതിലും, ധൂർത്തിലും, കോർപ്പറേറ്റ് അനുഭാവത്തിലും, മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലും മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡൻറ് വി.എസ്…
Read More...

ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഒന്നാം വാർഷികം ആഘോഷിച്ചു

തൃക്കളയൂർ: തൃക്കളയൂർ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഒന്നാം വാർഷികാഘോഷം കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സി.കെ സഹല മുനീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മൊമെന്റോയും…
Read More...

യൂത്ത് കോൺഗ്രസ് അരീക്കോട് മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

അരീക്കോട്: അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷെറിൽ കരീം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്…
Read More...

വിസ്മയ കാഴ്ചകളുമായി കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ് റൊബോട്ടിക് എക്സ്പോ

കീഴുപറമ്പ്: കീഴുപറമ്പ് ഗവർമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ റൊബോട്ടിക് എക്സ്പോ ശാസ്ത്ര പ്രതിഭകളായ കുട്ടികൾക്ക് വിസ്മയാവഹവും വിജ്ഞാന പ്രദവുമായി. സർവശിക്ഷ കേരളക്ക് കീഴിൽ…
Read More...

പഠനമികവിന് പിന്തുണയുമായി കാവനൂർ പഞ്ചായത്ത് ഭരണ സമിതി, നാലു സ്കൂളുകളിലേക്ക് ഫർണിച്ചർ കൈമാറി

കാവനൂർ: വിദ്യാർത്ഥികളുടെ പഠനമികവിനായി വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കി പഞ്ചായത്ത് ഭരണ സമിതി, അക്ഷര മിഠായി പദ്ധതിക്കൊപ്പം പഞ്ചായത്തിലെ 04 സ്കൂളുകളിലേക്കുള്ള ഫർണിച്ചർ കൈമാറി. 2022-23…
Read More...

മുസ്ലിം ലീഗ് അഖിലേന്ത്യാ സമ്മേളനം; വിളംബര യാത്ര നടത്തി ഉർങ്ങാട്ടിരി മുസ്ലിം ലീഗ്

ഊർങ്ങാട്ടിരി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ദേശീയ സമ്മേളനം ഈ മാസം 9,10 തീയതികളിൽ തമിഴ്നാട് ചെന്നൈയിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ്…
Read More...