Browsing Category

LOCAL

‘ആകാശമിഠായി’ക്ക് രണ്ടാം സ്ഥാനം, ഗിരിധർ മികച്ച നടൻ

അരീക്കോട്: കാസർഗോഡ് വെച്ച് നടന്ന കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാന നാടക മത്സരത്തിൽ മികച്ച നടനായി ഗിരിധർ അരീക്കോടിനെ തെരഞ്ഞെടുത്തു. അരീക്കോട് ചെമ്രക്കാട്ടൂർ യങ് മെൻസ് റീഡിംഗ്…
Read More...

രുചി വൈവിധ്യങ്ങളുമായി സ്വീറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കീഴുപറമ്പ്: ക്ലീൻ & ഗ്രീൻ കാമ്പസ് പദ്ധതിയുടെ ഭാഗമായി കീഴുപറമ്പ് ഗവർമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ രുചി വൈവിധ്യങ്ങളുടെ വിസ്മയം തീർത്ത് സ്വീറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. കൃത്യമ…
Read More...

രണ്ടാം വാർഡിൽ മൺചട്ടിയിൽ പച്ചക്കറി തൈ വിതരണം ചെയ്തു

കീഴുപറമ്പ്: 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മൺചട്ടിയിൽ പച്ചക്കറി വിതരണം രണ്ടാം വാർഡിൽ പൂർത്തിയായി. വിഷ രഹിത പച്ചക്കറി…
Read More...

“സെൻറ്ഓഫ് പാർട്ടിക്ക്” വടശ്ശേരി മാതൃക

അരീക്കോട്: വടശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ നടത്തിയ മാതൃകാപരമായ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അധ്യായനം പൂർത്തീകരിച്ച്…
Read More...

ബാലവേദി സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രഭാത് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥിക്കൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. തടത്തിൽപറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ വി.പി ഷൗക്കത്തലി…
Read More...

പ്രതിഭ കലാ- കായിക സാംസ്കാരിക വേദിയുടെ 11-ാം വാർഷികം ആഘോഷിച്ചു

അരീക്കോട് : കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദിയുടെ 11-ാം വാർഷികം "ഉത്സവമേളം-23" വിപുലമായി ആഘോഷിച്ചു. പരിപാടി പ്രതിഭ സെക്രട്ടറി ദിലീപ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.കെ രമേഷ്…
Read More...

ചാലിയാറിലൂടെ ജല ഘോഷയാത്ര സംഘടിപ്പിച്ചു

അരീക്കോട് : വർഗീയതക്കും കേന്ദ്ര നയങ്ങൾക്കും എതിരെ സിപിഐഎം സംസ്ഥാനത്ത് നടത്തിവരുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർത്ഥം സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിയാറിലൂടെ ജല…
Read More...

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു

അരീക്കോട്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിൽ രൂപീകരിക്കുന്ന പതിനൊന്നാമത് കമ്മിറ്റിയാണിത്. അരീക്കോട് ഗ്രാമ…
Read More...

റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു

കുനിയിൽ: ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി കുനിയിൽ അൻവാർ യു പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'സയൻഷ്യ' റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. മാനേജർ പി കെ അബ്ദുറഹിമാൻ മാസ്റ്റർ…
Read More...

മൈത്ര സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

അരീക്കോട് : മൈത്ര ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 9 ക്ലാസ് റൂമുകൾ അടങ്ങുന്ന ബിൽഡിങ്ങിന്റെ ഉദ്ഘാടനം…
Read More...