Browsing Category

LOCAL

ജല അതോറിറ്റി വിതരണം പരിമിതപ്പെടുത്തി : കുടിവെളളത്തിനുപോലും വലഞ്ഞ് അരീക്കോട്ടുകാർ

അരീക്കോട്: ചാലിയാറിൽ വെള്ളമുണ്ടെങ്കിലും തീരത്തുള്ള അരീക്കോട് നിവാസികൾക്ക് മിക്കപ്പോഴും കുടിവെള്ളം ലഭിക്കുന്നില്ല. പഞ്ചായത്തിലെ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളായതിനാൽ കിണർ കുഴിച്ച്…
Read More...

വിദ്യാലയം രക്ഷിതാക്കളിലേക്ക് : കോർണർ പിടിഎ കളുമായി കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്

കീഴുപറമ്പ്: വിദ്യാലയ പ്രവർത്തനങ്ങൾ രക്ഷിതാക്കളിലെത്തിക്കാനും രക്ഷിതാക്കൾക്ക് വിദ്യാലയ പ്രവർത്തനങ്ങളിൽ വേണ്ട നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി അഞ്ചോളം സ്ഥലങ്ങളിൽ കോർണർ പിടിഎ കളുമായി…
Read More...

ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുനിയിൽ : പ്രഭാത് ലൈബ്രറി വനിതാ വേദി അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ വലിയ കുന്ന് അംഗനവാടിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്…
Read More...

പെഡൽ കാർ നിർമ്മിച്ച് ശ്രദ്ധേയരായി തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞർ

തോട്ടുമുക്കം: ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികൾ നിർമ്മിച്ച പെഡൽ കാർ വിദ്യാർത്ഥികൾക്ക് കൗതുകമായി. പൂർണ്ണമായും പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളായ അമൽ ജോൺ, ഐവിൻ ബാസ്റ്റിൻ, അഭിഷേക്…
Read More...

വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

അരീക്കോട്: അരീക്കോട് സബ്ജില്ലയിലെ പ്രധാനാധ്യാപകർക്ക് വേണ്ടി ഇന്ന് രാവിലെ 10ന് ബി ആർ സി ഹാളിൽ വെച്ച് നടത്തിയ ഏകദിന വ്യക്തിത്വ വികസന പരിശീലനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്…
Read More...

‘ആകാശമിഠായി’ക്ക് രണ്ടാം സ്ഥാനം, ഗിരിധർ മികച്ച നടൻ

അരീക്കോട്: കാസർഗോഡ് വെച്ച് നടന്ന കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാന നാടക മത്സരത്തിൽ മികച്ച നടനായി ഗിരിധർ അരീക്കോടിനെ തെരഞ്ഞെടുത്തു. അരീക്കോട് ചെമ്രക്കാട്ടൂർ യങ് മെൻസ് റീഡിംഗ്…
Read More...

രുചി വൈവിധ്യങ്ങളുമായി സ്വീറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കീഴുപറമ്പ്: ക്ലീൻ & ഗ്രീൻ കാമ്പസ് പദ്ധതിയുടെ ഭാഗമായി കീഴുപറമ്പ് ഗവർമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ രുചി വൈവിധ്യങ്ങളുടെ വിസ്മയം തീർത്ത് സ്വീറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. കൃത്യമ…
Read More...

രണ്ടാം വാർഡിൽ മൺചട്ടിയിൽ പച്ചക്കറി തൈ വിതരണം ചെയ്തു

കീഴുപറമ്പ്: 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മൺചട്ടിയിൽ പച്ചക്കറി വിതരണം രണ്ടാം വാർഡിൽ പൂർത്തിയായി. വിഷ രഹിത പച്ചക്കറി…
Read More...

“സെൻറ്ഓഫ് പാർട്ടിക്ക്” വടശ്ശേരി മാതൃക

അരീക്കോട്: വടശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ നടത്തിയ മാതൃകാപരമായ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അധ്യായനം പൂർത്തീകരിച്ച്…
Read More...

ബാലവേദി സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രഭാത് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥിക്കൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. തടത്തിൽപറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ വി.പി ഷൗക്കത്തലി…
Read More...