Browsing Category

LOCAL

പ്രതിഭ കലാ- കായിക സാംസ്കാരിക വേദിയുടെ 11-ാം വാർഷികം ആഘോഷിച്ചു

അരീക്കോട് : കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദിയുടെ 11-ാം വാർഷികം "ഉത്സവമേളം-23" വിപുലമായി ആഘോഷിച്ചു. പരിപാടി പ്രതിഭ സെക്രട്ടറി ദിലീപ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.കെ രമേഷ്…
Read More...

ചാലിയാറിലൂടെ ജല ഘോഷയാത്ര സംഘടിപ്പിച്ചു

അരീക്കോട് : വർഗീയതക്കും കേന്ദ്ര നയങ്ങൾക്കും എതിരെ സിപിഐഎം സംസ്ഥാനത്ത് നടത്തിവരുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർത്ഥം സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിയാറിലൂടെ ജല…
Read More...

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു

അരീക്കോട്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിൽ രൂപീകരിക്കുന്ന പതിനൊന്നാമത് കമ്മിറ്റിയാണിത്. അരീക്കോട് ഗ്രാമ…
Read More...

റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു

കുനിയിൽ: ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി കുനിയിൽ അൻവാർ യു പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'സയൻഷ്യ' റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. മാനേജർ പി കെ അബ്ദുറഹിമാൻ മാസ്റ്റർ…
Read More...

മൈത്ര സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

അരീക്കോട് : മൈത്ര ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 9 ക്ലാസ് റൂമുകൾ അടങ്ങുന്ന ബിൽഡിങ്ങിന്റെ ഉദ്ഘാടനം…
Read More...

യു. ഷറഫലിക്ക് മാതൃവിദ്യാലയത്തിന്റെ ആദരം

അരീക്കോട്: കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട യു.ഷറഫലിക്ക് മാതൃ വിദ്യാലയമായ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആദരം. സ്കൂളിലെ പൂർവ്വ…
Read More...

വ്യാപാരികളുടെ ജാഥയ്ക്ക് സ്വീകരണം നൽകി

അരീക്കോട്: സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നും വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ…
Read More...

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി സഫിയ വിതരണോദ്ഘാടനം…
Read More...

ഇടവിള കൃഷി വിത്ത് വിതരണം നടത്തി

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കൃഷി വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ്…
Read More...

മാഗസിൻ പുറത്തിറക്കി ജിഎച്ച്എസ്എസ് അരീക്കോട് വിദ്യാർത്ഥികൾ

അരീക്കോട്: അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ജേർണലിസം വിദ്യാർത്ഥികൾ പുതിയ മാഗസിൻ പുറത്തിറക്കി. വിദ്യാർത്ഥികളുടെ കഥ, കവിത, തുടങ്ങിയ എഴുത്തുകൾ ഉൾപ്പെട്ട മാഗസിൻ സ്കൂൾ പ്രിൻസിപ്പൾ മുഫീദ…
Read More...