Browsing Category

LOCAL

യു. ഷറഫലിക്ക് മാതൃവിദ്യാലയത്തിന്റെ ആദരം

അരീക്കോട്: കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട യു.ഷറഫലിക്ക് മാതൃ വിദ്യാലയമായ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആദരം. സ്കൂളിലെ പൂർവ്വ…
Read More...

വ്യാപാരികളുടെ ജാഥയ്ക്ക് സ്വീകരണം നൽകി

അരീക്കോട്: സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നും വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ…
Read More...

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി സഫിയ വിതരണോദ്ഘാടനം…
Read More...

ഇടവിള കൃഷി വിത്ത് വിതരണം നടത്തി

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കൃഷി വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ്…
Read More...

മാഗസിൻ പുറത്തിറക്കി ജിഎച്ച്എസ്എസ് അരീക്കോട് വിദ്യാർത്ഥികൾ

അരീക്കോട്: അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ജേർണലിസം വിദ്യാർത്ഥികൾ പുതിയ മാഗസിൻ പുറത്തിറക്കി. വിദ്യാർത്ഥികളുടെ കഥ, കവിത, തുടങ്ങിയ എഴുത്തുകൾ ഉൾപ്പെട്ട മാഗസിൻ സ്കൂൾ പ്രിൻസിപ്പൾ മുഫീദ…
Read More...

കുടിവെള്ള സംഭരണത്തിന് ടാങ്ക് വിതരണവുമായി കാവനൂർ ഗ്രാമപഞ്ചായത്ത്; വിതരണോദ്ഘാടനം പ്രസിഡന്റ്‌ പി വി…

കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 246 പട്ടികജാതി, പട്ടിക വർഗ കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. 5.5 ലക്ഷം രൂപ…
Read More...

ഉത്സവസ്ഥലങ്ങളിൽ മോഷണം പതിവാക്കിയ അരീക്കോട് സ്വദേശി ഉൾപ്പെടെയുള്ള സംഘം പിടിയിൽ

തിരൂർ: ഉത്സവ സീസണുകളിൽ മോഷണം തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിർദേശത്തിൽ ഡിവൈ.എസ്.പി. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ നാലുപേർ…
Read More...

വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 28 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണയുടെ പ്രചരണാർത്ഥം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഏറനാട് മണ്ഡലം വാഹന…
Read More...

പ്രതിഷേധ പ്രകടനം നടത്തി

കീഴുപറമ്പ്: സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഇടത് സർക്കാറിൻ്റെ ബജറ്റിനെതിരെയും നികുതി കൊള്ളക്കെതിരെയും മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി കലക്ട്രേറ്റിലേക്ക്…
Read More...

“ഓടക്കയത്തെ പക്ഷികൾ” പുസ്തകം പ്രകാശനം ചെയ്തു

അരീക്കോട്: തേക്കിൻചോട് കുഞ്ഞാത്തുമ്മ ബി.എഡ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ 80ൽ പരം പക്ഷികളുടെ വിവരങ്ങളുമായി "ഓടക്കയത്തെ പക്ഷികൾ" എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്തു.…
Read More...